SEARCH


Kannur Peravur Nhandadi Madappura Devasthanam Sasthappan Kottam (പേരാവൂര്‍: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പന്‍ കോട്ടം)

Course Image
കാവ് വിവരണം/ABOUT KAVU


പേരാവൂര്‍: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പന്‍ കോട്ടത്ത് തിറയുത്സവം 2017 March 4 -5 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് കൊടിയേറ്റം, വൈകീട്ട് മൂന്നിന് മുത്തപ്പന്‍ മലയിറക്കല്‍, രാത്രി എട്ടിന് താലപ്പൊലി ഘോഷയാത്ര. ഞായറാഴ്ച വിവിധ തെയ്യങ്ങള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848